Tuesday, 7 June 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ഒരു സുഖമാണ് ..... ....അത് ഒരു തീരത്ത് ഒറ്റക്കിരുന്നനെകില്‍ പ്രേതെകിച്ചു ...
അത് ചിലപ്പ്പോള്‍ കടലിലെ ഒരു തിര പോലെ  കരയിലെക്  ആരതു ..  ആരത് വന്ന്‌...
പിന്നെ  നേര്‍ത് ..നേര്‍ത്   ഇല്ലാതാകുന്നു ....
അല്ലെങ്കില്‍ മനസിനെ കരയെ പോലെ  പ്രെശൂബതമാക്കുന്നു ....
കടലിന്റെ  അടിത്തട്ടില്‍ ഉറങ്ങി  കിട്ക്കുന്ന തിരകളെ  ..തഴുകി ഓണര്‍ത്താന്‍
കാറ്റിന് കഴിയും പോലെ ....ഓര്‍മ്മകള്‍ മനസിനെ തഴുകി ഉണര്‍ത്തുന്നു ....
കാറ്റിന്റെ കൈകളില്‍ ചാഞ്ചാടി വരുന്ന തിരകള്‍ കരയോട് മന്തൃകുന്നത് ...
നിന്നെ ഞാന്‍ മറന്നിട്ടില്ല ...എന്നനീനു എനിക്ക് തോന്നി ...
അത് പോലെ മനസിനോട് ഓര്‍മ്മകള്‍ ..പറയുന്നത് ..
നിന്നെ ഞാന്‍ മരകില്ല ....എന്ന് തന്നെയാണ്...
ഓര്മകള്‍  ഒരിക്കലും മരിക്കില്ല .....നമ്മള്‍ മരിച്ചാലും ......
അത് കൊണ്ട് ഓര്‍ക്കുക വല്ലപ്പോഴും .......വെറുതേ ...

No comments:

Post a Comment