അങ്ങനെ അതും സംഭവിച്ചു ...കാര്യങ്ങളുടെ ക്ലൈമാക്സ് എന്താന്നന്നെ ഇനി അറിയാനുള്ളൂ ...ശരിക്കും നായകന്‍ തന്നെ അന്ണോ വില്ലന്‍??? ..ഒരു മല് റ്റി മെഗാ സ്റ്റാര്‍ ചിത്രം കണ്നുന്നത് പോലെ ആണ് ഒരു സാധാരണ പ്രഷേകെനു തോന്നുന്നത് ...ഫാന്‍സിനു എങ്ങനാന്നു അറിയാന്‍മെലാട്ടോ ...നായകന്മാര്‍ നാടിന്‍റെ വിവിധ ഭാഗളില്‍ നിന്ന് ഓടി,സ്ലോ മോഷനലില്‍ അല്ലാട്ടോ... നല്ല സ്പീഡില്‍ , വന്നപ്പോളാണ് മനസിലായത് ...ഇതു സിനെമായല്ല .....റിയല്‍ സീന്‍ ആണന്നു .....പഷേ ഇതിനിടയിലും ശരിക്കും ഹീറോ ആയതു വെരെ ചില്ലരാണ് സാംസ്‌കാരിക നായകന്‍ ....പുളളി പണ്ടേ കാര്യങ്ങള്‍ മനസിലാക്കിയതാണ് ....എന്നാലും അന്ന് ആരും അത് സമ്മധിച്ചു കൊടുത്തില്ല ...
ഈ മല് റ്റി സ്റ്റാര്‍ ചിത്രം സുപെര്‍ഹിടയീ ഓടിയത് തിയേറ്ററില്‍ അല്ല ചന്നെല്സില്‍ അന്നംന്നു മാത്രം ...സിനെമാകര്ക് ഒഴിച്ച് കുടഞ് പറ്റാത്ത ഒന്നാണ് ചനെല്‍സ്,അവര്ക്ക് ഇവരോടു ഒരു പ്രതേക ഇഷ്ടം ഉണ്ട് താനും.... കാരണം ഇതു ഓടാത്ത സിനിമയും ഓടിക്കാന്നുള്ള മാജിക് അറിയാവുന്നവരാണ് ചാന്നെല്സുകാര് .... എങ്കിലും ഇന്നലേ നമ്മുടെ നായകന്മര്കു,ഫാന്‍സിനും ചാനെല്സുകരോട് ഒരു പ്രതേക സ്നേഹം തോന്നി കാണും.. അത്ര ലൈവ് കവേരജ് അല്ലരുനോ ...
ഇത്രയൊക്കെ പുകില്‍ ഉണ്ടാക്കിട്ടു വല്ലും നടന്നാ മതിഅരുന്നു .....അനകൊമ്പ്..... ആടിന്റെ കൊമ്പും ....ഇരുത്തിരണ്ടു ലക്ഷം ....ഇരുത്തിരണ്ടു രൂപയും ആകാതിരുന്നാല്‍ ഒരു കോമഡി സീന്‍ ഈ സുപര്‍ഹിറ്റ് സിനിമയില്‍ നിന്ന് ഒഴിവാകാമായിരുന്നു ....പിന്നെ സ്വാമ്യിടെ അറ എങ്ങ്നെ എങ്കിലും തുറന്നു ....എവിടെ അതിലും വലിയ സാധനമാണ് പോളിക്കേണ്ടത് ..പാവം പോലീസുകാര് ....കൊല്ലാനു പതിനൊന്നു പൊന്‍പണം കൊടുതിട്ടൊന്നും ഒരു കാര്യം ഇല്ല ..ഇതു ജെയിംസ് ബോണ്ട് ലെവല്‍ സിനിമയാണ് ..ലേസര്‍ കട്ടിംഗ് തന്നെ വേണം ....പിന്നെ കൂടിയ ,എന്തോ "ബയോമെട്രികെസൊ ..അങ്ങനെ എന്തോ ഒന്ന്... കഷ്ട്ടപെട്ടു കുറച്ചു കാശു ഉണ്ടാക്കിയതാ ....അതിനും കണക്കു കൊടുക്കണം പോലും ..സിനിമ ആരുനെങ്കില്‍ രണ്ടു പഞ്ചു ഡയലോഗ് പറഞ്ഞു രാഷപെടാരുന്നു ..ഇവിടെ അത് നടപ്പില്ല ....ഇവിടെ നല്ലതു "ബാലന്‍' അന്ന് "ശംബ്ധം ഇല്ലാത്ത സിനിമ" ....ഫാന്‍സ്‌കാര് കാര്യങ്ങള്‍ ഏറ്റെടുത്തേക്കുമെന്നാണ് അവസാനം കിട്ടിയ വിവരം...നല്ല ഒരു അവസരമല്ലേ അവര്‍ക്ക് വിണു കിട്ടിയിരിക്കുന്നത് കുറും ..സ്നേഹവും പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം ....
കുറച്ചു നാളെ അയ്യോല്ല് നമ്മുടെ സ്വന്തം നായകന്മാരുടെ കൂടെ "പെരുമ്പാവൂര്‍" ,ജോസഫ് ,തുടങ്ങിയ പേരുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ്യിട്ടു ....അതിലേം ഇതിലേം നടന്നാ പിള്ളര്രല്ലേ പെട്ടന്ന് അങ്ങ് "ബിസ്സിനെസ്സ് പാര്‍ത്നെര്സ് " ആയതു ....എന്തനകിലും പാവപെട്ട അവരുടെ വീടുകളും വീട്ടില്ലില്ല ,നമ്മുടെ റിയല്‍ നായകന്മാരായ ആദായ വകുപ്പുകാര് ...ഒരു സിനിമ മന്ത്രി ഉണ്ടായിട്ടു എന്താ കാര്യം??? ....ഇനി അമ്മേടെ ഒരു അഭിപ്രായം കൂടെ കേട്ടാലേ തിരകഥയ്ക്ക് ഒരു എരിവും പുളിമോക്കെ വരൂ ...കാത്തിരുന്ന് കാണാം ഈ സിനിമയുടെ ക്ലൈമാക്സ്..