Kavithakal


മുത്ത്‌ മഴ

തണുപ്പിന്‍റെ  നനുത്ത വിരല്‍ സ്പര്‍ശവുമായി
വന്നു നീ എന്‍ മുറ്റംത്തു ....
മഞ്ഞു കൊട്ടാരത്തിന്‍ മട്ടുപാവിന്‍ ...
സ്വര്‍ണ സിംഹസതിന്‍ അധിപയം
നിന്‍ രാഗ മഴയ്ക്ക്  രാഗമുണ്ട്...താളമുണ്ട്...
താളലയ സുന്ധാരമം മാരി തന്‍ പാട്ടുകേട്ട് ...
മതിമറന്നു നിന്നു  ഞാന്‍ ....
മുത്തായി പെയ്യും നിന്‍ തുള്ളികള്‍
സന്തോശ്രുവോ അതോ സന്തോപശ്രുവോ......
ഈശ്വരേന്റെ അനുഗ്രഹമാം
മാരിതന്‍ മിഴികള്‍ അടക്കാന്‍ മത്സരിക്കുന്നു....
 ഞങ്ങള്‍ നിന്‍ ഓമന മക്കള്‍....
ഈ സംഗീത സാന്ദ്രമാം മുത്ത്‌ മഴ 
ഇനി എത്ര നാള്‍ !!!!
എന്നില്‍ ഭയം തുടി കൊട്ടുന്നു ...

......മഴ മേഘങ്ങള്‍  കുടു കുത്തുന്നു നമ്മുകായി,എനിക്കായി,.


മൊഴി തോല്കും ഇഷ്ടങ്ങള്‍ ....

അവന്‍ രാത്രയില്‍ ഉറങ്ങാതിരുന്നത്  അവള്‍ക് വേണ്ടീ  ആരുന്നു
അവന്‍ സ്വപ്നം കണ്ടിരുനത് അവളെ ആയിരുന്നു ...
ജിവിച്ചത് അവള്കുവേണ്ടിയയിരുന്നു ....
അമ്പല കടവില് , വീടിന്റെരുകില്‍ .
അവളുടെ നിഴല് വീണ വഴികളില്‍.....
അവന്‍ .കാത്തിരുന്ന് ഒരു നോക്ക് കാണാന്‍ ...ഒന്ന് ചിരിക്കാന്‍,,ആയിരുന്നു
അവളൊന്നു വെറുതെ ..നോക്കിയാല്‍ ..അതു മതിയാരുന്നു അവനു...
പക്ഷെ അവള്‍ അരികില്‍ എത്തിയാല്‍  മനസിന്റെ
തുടികൊട്ടു കാതില്‍ കേള്‍ക്കാം .. സ്നേഹ
കുടതലിനെ  ചിലപ്പോള്‍ പെടിയന്നു വിളികമന്നെ  അന്നാണ്
അവനു മാസിലായത് ....
അവന്‍ ഒരിക്കലും അവന്റെ ഇഷ്ടം  അവളോട് വാക്കുകള്‍ കൊണ്ട്
പറയാന്‍  കഴിജില്ല   ,മനസ് കൊണ്ട്  ,കണ്ണുകള്‍ കൊണ്ട് .....ഒരു അയ്യിരം തവണ പറഞ്ഞിരുന്നു ....
എനിക്ക് നിന്നെ ഈ ലോകത്തിലെ അരെകളും ,എന്നെകാളും, ഇഷ്ടമാണ് ......

Dreams

...When I Walk alone ....
....I always like to dream.....
....In my Dreamz, i saw you ....
....My heart beats are not solos
....Because you are in my heart ....
....All hours in my life are Seconds....
....when you are with me...
....Your eyes are not for seeing ...
....They are to see me in your eye...
....My words for you are Not letters...
....Those are Poems written for you..
....You can't die for me..
....beacause true love is not
.... die for ever.....