ഒരു മാസം മുന്പും ഒരു ക്യാപ്റ്റന്‍റെ ഉത്തരവാധിതമില്ലയിമ്മ കൊണ്ട് ഒരണ്ണം മുങ്ങിയതെ ഉള്ളു ..അതിനു പുറകെ വെടീ വെപ്പ് അതും നമ്മുടെ പാവം അത്താഴ പട്ടിന്നികാരോട്....അവന്മാരെ ഒന്ന് കാണാന്‍ എടുത്തു നാലു ദിവസം അതാണ് നമ്മുടെ നിയമം .ഇതു വല്ല ഗള്‍ഫിലും ആരുന്നെങ്കില്‍ എപ്പും അവന്മാര് പര ലോകം പൂകിയേനെ എന്ന് ചോദിച്ചാല്‍ മതി....അല്ലെങ്കില്‍ ജയിലില്‍ എങ്കിലും ആയേനെ.. ഒന്ന് അറസ്റ്റ് ചെയ്യാന്‍ എന്തൊക്കെ നാടകങ്ങള്‍ ...ചര്‍ച്ച ,സന്ദീ, ഊലകേടെ മൂട് ....അവാസം വല്ലതും നടാന്ന മതിയാരുന്നു.രണ്ടു ദിവസം കഴിയുമ്പോള്‍ അവന്മാര് പൊടീം തട്ടി പോകും ...നഷടപെട്ടത് ആ പാവപെട്ട കുടുംബങ്ങള്‍ക്.മുട്ടിനു ..മുട്ടിനു പ്രസ്താവന ഇറക്കാതെ നമുടെ രാഷ്രിയക്കാര്‍ ഉശിരോടെ കാര്യങ്ങള്‍ നടത്തട്ടെ ...അല്ലെങ്കില്‍ മരിച്ചവരുടെ പ്രിയപെട്ടവര്‍ പറഞ്ഞതു പോലെ ദൈവം അവരോടു ദൈവം ചോതിചോളും..
ഇന്ത്യ ഒരു മുന്നാം കിട രാജ്യമാന്നെന്നു തോന്നുന്നത് ഇതു പോലുള്ള വൃതികെട്ടാ നിയമ വിവസഥ കാണുമ്പോഴാണ് ...സായ്യിപ്പിനെ കാന്നുംബുമ്പോള്‍ കവാത്തു മറക്കണ ഇന്ത്യാക്കാര്.മാന്യമായ ഒരു നഷ്ട്ട പരിഹാരം അവരുടെ കുടുംബത്തിനു നല്‍കാനെ ഇനി നമ്മുക്കും,നമ്മുടെ സര്കാരിനും സാധിക്കു...അതെങ്കിലും കൊടുക്കണേ എന്ന് ഒരു അപേഷ ഉണ്ട് ..അല്ലാതെ അനുശോധനം അറിയിക്കാന്‍ കൊടി കെട്ടി അങ്ങോട്ട് ചെല്ലല്ലേ എന്നും........