ഇപ്പോള്‍ കേരളത്തിലെ ഭാര്യമാര്‍ ഭാര്തകന്മാര്‍ വരുന്നത് ചെയിന്‍ കൊണ്ടാണോ എന്ന് നോക്കിയാണ് വീട്ടില്‍ ഇരിക്കുന്നത് (എല്ലാരും അല്ല കേട്ടോ..) വെറും ചെയിന്‍ അല്ല സ്വര്‍ണ ചെയിന്‍..അപ്പോള്‍ പിന്നെ അവര്‍ മണി ചെയിന്‍ എന്നല്ല ഏത് തുടലും കഴുത്തില്‍ ഇട്ടു പോകും ...ഇപ്പോള്‍ കാശു ഉള്ളവനെ കേരളത്തില്‍ വിലയുല്ലൂ എന്ന രിതിയിലാണ് കര്യംങ്ങളുടെ പോക്ക് അതുകൊണ്ട് എങ്ങനെന്കിലും കുറച്ചു കാശു കിട്ട്യാല്‍ മതി എന്നാണ് കേരളത്തില്‍ സ്ഥിതി ..പിന്നെ മണി ചെയിന്‍ കൊണ്ട് ആരും രഷപെട്ടില്ല എന്ന് പറഞ്ഞാല്‍ ചില ആള്‍കാര്‍ ബെന്‍സ് കാറില്‍ വന്നു ഇരുമ്പ് വടി കൊണ്ട് തല്ലും... മേടിക്കുക തന്നെ... ...പഷേ നമ്മള് ഓര്‍ക്കേണ്ടത് ഇവര്‍ക്ക് ബെന്‍സും ,വീടും വാങ്ങാന്‍ കഷ്ടപെട്ട ആള്‍ക്കാരെ ആണ് അവര്‍ എന്നും നടന്നു തന്നെ അന്ന് വീട്ടില്‍ പോകുന്നത് .അലെങ്കില്‍ ആരേലും നടത്തിചോണ്ടൂ അന്ന് ...പിന്നെ നടപ്പ് ആരോഗ്യത്തിനു നല്ലതാന്നു കേട്ടോ.. അതുപോലെ മണി ചെയിന്‍ കൊണ്ട് കഴുത്തിലെ ചെയിന്‍ പോയ ആള്‍ക്കാരേം നമ്മള് കണ്ടതാനെ...കേരളത്തില്‍ എപ്പോള്‍ എത്ര മണി ചെയിന്‍ വന്നു.. പൊട്ടി ..ഇനി പൊട്ടാന്‍ പോകുന്നു .എന്നാലും മലയാളീസ് ഹാപ്പ്യാണ് ..അടുത്തത് വാരാന്‍ കാത്തിരിക്കുകയും ചെയ്യും... പിന്നെ വന്നാല്‍ വെറുതെ വിടുകെമില്ല കുറച്ചു പൈസകൊടുത്തെ അവരെ വീടു.. "അധിഥി ദേവോ ഭവ:" എന്നാണല്ലോ. ..
This blog is a open diary to all,it contains Thoughts,Opinions,Criticisms...etc
Wednesday, 22 June 2011
മണി ചെയിന്‍
Saturday, 18 June 2011
Wednesday, 15 June 2011
ഇന്ത്യ ലോകത്ത് നാലാമത് ....
ഇന്ത്യ ലോകത്തില് ഒരു കാര്യത്തിലും കൂടി മുന്‍നിരയില്‍ എത്തിയിട്ടുണ്ട് . കാര്യം വേറൊന്നിലും അല്ല പെണ്‍ വിഷയത്തിലാണ് "സ്ത്രികള്കെതിരെ ഉള്ള അക്രമങ്ങളില്‍ ". സ്ത്രികള്‍ക്ക് ജീവിക്കാന്‍ അപകടകരമായ രാജ്യകളില്‍ നാലമാതായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് .ഈയിടെ പുറത്തു വന്ന ന്യൂസ് ഏജന്‍സി റോയിട്ടെര്സ്സിന്റെ ഒരു റിപ്പോര്‍ട്ട് ലാണ് ഈ പരാമര്‍ശം ഉള്ളത് .നമ്മുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത് ."ഭാരത സ്ത്രിതന്‍ ഭാവശുദ്ധി" എന്ന് പാടിയ നാടാണല്ലോ ഇതു... ആരോടും പറയണ്ട...കാരണം പറഞ്ഞാലും എന്ന് ലോകത്ത് ആരും വിശ്വസിക്കുകേല..ഇതു നമ്മുടെ മാത്രം പ്രശനം അല്ല തലമുറകളായി നേടിയടുത്തതാണ് ..ഒന്നാമതായീ അമേരിക്കയുടെ സ്വന്തം അഫ്ഗാനിസ്ഥാന്‍ ,രണ്ടാമതായീ അഫ്രിക്കയുടെ മുത്ത് കോങ്ഗോ എന്നിവരുണ്ട് ....ഒന്നുടെ പരിശ്രമിച്ചാല്‍ നമ്മുക്ക് ഈ സ്ഥാനം മെച്ചപെടുതാവുന്നതെ ഉള്ളു...
Monday, 13 June 2011
ഉസാമയുടെ മൃതദേഹത്തിനായി മുങ്ങിത്തപ്പുന്നു
തെളിവില്ലാതെ ഒന്നും വിശ്വസിക്കാന്‍ തയ്യാറല്ല ബില്‍ വാറന്‍; പറയുന്നത് പ്രസിഡന്‍റ് ബരാക് ഒബാമയാണെങ്കില്‍പ്പോലും. അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് മൃതദേഹം കടലില്‍ താഴ്ത്തിയെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് തെളിവന്വേഷിച്ചിറങ്ങുകയാണ് കാലിഫോര്‍ണിയയിലെ വ്യവസായസംരംഭകനായ ഈ അന്‍പത്തൊമ്പതുകാരന്‍. ഉസാമയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് പറയുന്ന കടലില്‍ മൃതദേഹത്തിനായി മുങ്ങിത്തപ്പാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഉസാമയുടെ മൃതദേഹം താഴ്ത്തിയെന്ന് കരുതുന്ന വടക്കന്‍ അറബിക്കടലിനടിയില്‍ തിരച്ചില്‍ നടത്താനാണ് വാറന്റെ പദ്ധതി. കടലില്‍ താഴ്ത്തിയ മൃതദേഹം കണ്ടെത്താനെളുപ്പമല്ലെന്ന് വാറനറിയാം. അത്യാധുനികബോട്ടുകളും ഉപകരണങ്ങളും മുങ്ങല്‍വിദഗ്ധരുമെല്ലാം ഇതിനായി സജ്ജമായിക്കഴിഞ്ഞു. ഉസാമയുടെ മൃതശരീരം കിട്ടിയാല്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ സൗകര്യമുള്ള ഒരു കപ്പലും തയ്യാറാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ മനുഷന്‍
ലോകത്തെ ഏറ്റവും കുറിയ മനുഷ്യന്‍ എന്ന പദവി ഫിലിപ്പീന്‍സുകാരനായ ജുന്‍റെ ബലാവിങ്ങിന്. 23.5 ഇഞ്ച് (59.93 സെന്‍റിമീറ്റര്‍ ) നീളമുള്ള ജുന്‍റെ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഞായറാഴ്ച പതിനെട്ട് തികഞ്ഞതോടെയാണ് ഗിന്നസ് ബുക്ക് ഇദ്ദേഹത്തെ ഏറ്റവും ഉയരം കുറഞ്ഞയാളായി പ്രഖ്യാപിച്ചത്. ഇതുവരെ ഇതേ സ്ഥാനത്തുണ്ടായിരുന്ന നേപ്പാളുകാരനായ ഖഗേന്ദ്ര താപാ മാഗെറിനേക്കാള്‍ രണ്ടര ഇഞ്ച് നീളം കുറവാണ് ജുന്‍റെയ്ക്ക്. ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയില്‍ ഒരു കൊല്ലന്റെ നാലുമക്കളില്‍ മൂത്തവനാണ് ജുന്‍റെ. മൂന്നുവയസ്സിനുള്ളില്‍ത്തന്നെ ജുന്‍റെയുടെ വളര്‍ച്ച നിലച്ചുപോയിരുന്നു. സൗത്ത് ഫിളിപ്പിനിസിലെ സിന്‍ഡാഗന്‍ ആണ് ജുന്‍റെ ബലാവിങ്ങിന്റെ ജന്മദേശം. പുരസ്കാര സമയത്ത് എല്ലാവരോടും തന്റെ ഭാഷയില്‍ നന്ദി എന്ന് അദേഹം പറയുന്നുന്ടരുന്നു. അദ്ധേഹത്തിന്റെ വീട്ടില്‍ അന്ന് ആ ഗ്രാമം മുഴുവന് ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് അദ്ധേഹത്തെ അഭിനെന്തിച്ചു....
Saturday, 11 June 2011
സര്‍കാരിന്റെ സ്വന്തം ബാബാ
ബാബയുടെ കൈയില്‍ പൈസ ഉണ്ട് ആളുണ്ട് ..ദൈവോം ഉണ്ടാകും ..പാവം നമ്മുടെ സര്‍കാരിന്റെ കൈയില്‍ എന്തുണ്ട് കാശുടൂ ലോക ബാങ്ക് കാര് കേള്‍കണ്ട ...പിന്നെ ജനങ്ങള്‍.... അത് അവരും കേള്കേണ്ട ..പിന്നെ അകെ ഉളള്ളത് കുറച്ചു പോലീസുകാരന് ..അവര് അത് പ്രയോഗിച്ചു ..അതിനു മുന്‍പ് പഠിച്ച പണി പലതും നോക്കിയതാ സ്വാമിയേ ഒന്ന് അനുനയിപികാന്‍ .. പണ്ടു ഒരു മേനകക്ക് അത് സാധിച്ചു പഷേ എന്ന് ഒരു സോണിയക്ക് അത് സാധിച്ചില്ല..!!! . ഈ സര്‍കാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പാവപ്പെട്ട ഒരു പണക്കാരനായ ബാബാ എന്ത് ചെയ്യും ....എന്നാ പത്തിന്‍റെ ഒരു ഗുണിതം ആള്‍കാര്‍ എന്‍റെ കുടെം ഇരികെട്ടെ എന്ന് സ്വമിം അങ്ങ് തിരുമാനിച്ചു ... എന്ന് വച്ച് പുള്ളിയെ കുറ്റം പറയാന്‍ പറ്റുമോ?? പിടിച്ചു നില്‍കെണ്ടെ ...അതു ഒരു ജനകിയ സര്കാരിനെതിരെ ....ഈ ബാബാ ആളു പുലിയാ കേട്ടോ ..പുള്ളി ചോദിച്ചതും കുറച്ചു കുടിയ കര്യംങ്ങ്ലാണ് ..അങ്ങനെ അങ്ങ് സാധിച്ചു കൊടുക്കാന്‍ പറ്റുമ്മോ ഇന്ത്യ ഒരു ജനാതിപത്യ രാഷ്ട്രമല്ലേ...എവിടെ രാഷ്ര്‍ത്രിയക്കര്കും പച്ചരി മേടിച്ചു ജീവികേണ്ട ..അതിന്റെ ഇടക്കാണ് വേറൊരു കുടിയ അണ്ണയും വന്നിട്ട് പോയത് ...എപ്പോള്‍ ചക്കികൊത്ത ചന്കരനെ പോലെ വേറൊരു സ്വാമിയും ..എന്താണെങ്കിലും സര്കാരിനു കഷ്ടകലമാന്നു തോന്നുന്നു അല്ലെങ്കില്‍ ഏവര്ക്കൊകെ എങ്ങനെ ദുര്‍ബുദ്ധി തോന്നുംമോ ...സര്‍കാരിന്റെ പേരില്‍ ഒരു ശത്രു സംഹാര പൂജ ചെയ്യുവനെങ്കില്‍ അതിനു ഒരു സ്വാമി വേണ്ടെ..... അവരന്നല്ലോ ഇപ്പോഴത്തെ പ്രശനവും ...എന്തൊക്കെ പറഞ്ഞാലും ഉറങ്ങീ കിടനപ്പൂ പിടിച്ചോണ്ട് പോയത് ഒട്ടും ശെരിയായില്ല ..അതും ഭഷണം പോലും കഴിക്കാതെ കിടക്കുന്ന ഒരാളെ..കുറച്ചു തെനല്ലാതെ വേറൊന്നും കഴിക്കാത്ത ആളെ ... അതും ആരേലും നിര്‍ബന്റിച്ചാല്‍ ...വെറും ദുഷ്ടത്തരമയീ പൊയീ ...
എന്നാ പിന്നെ പുള്ളി നോക്കിപ്പോ ഒരു പൊലിസ് എനികെന്താ ആയി കൂടെ... അതും സ്വയരഷക്ക് ...അല്ലാതെ തെരഞ്ഞുടുപ്പില്‍ മത്സരികന്നോ ...സീറ്റ് മേടിക്കാനാണോ അല്ല..അങ്ങനെ പറയുന്നവര്‍ക്ക് ദൈവ ദോഷം കിട്ടും .....അങ്ങനെ പാവപെട്ട സരകാര് ഒരു പാവം "സ്വാമിയുടെ" കൈയില്‍ പെട്ട് പോയ്യീ എന്ന് പറഞ്ഞാല്‍ മത്യേള്ളൂ ...ഇതെല്ലാം കണ്ടു ചിലര് ചിരിക്കുന്നുന്ടൂ ..... അടുത്ത തെരഞ്ഞെട്ടുപ്പിനു ഈ ചിരി കണ്ടാല്‍ മതിയാരുന്നു ........
Friday, 10 June 2011
എ റിയാലിറ്റി ഡാന്‍സ്
ഗാന്ധിജിക്ക് ഡാന്‍സ് ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ ബീജീപീകാര് പറയും അതേന്ന് .കോണ്‍ഗ്രസ്‌കാര് പറയും അല്ലെന്നു .എന്താണെങ്കിലും സംഗതി അടിപൊളി ആയി .ഡാന്‍സ് ചെയ്യാന്‍ തോന്നിയാല്‍ ചെയ്യണം പഷേ സ്ഥലം,കാലം എന്നിവ ഒരു കാര്യമെ അല്ലാ. ഡാന്‍സ് ചെയ്തത് വല്ല റിയാലിറ്റി ഷോവിലെ പിള്ളേരെ ആണെങ്കില്‍ നമ്മുക്ക് പോട്ടെന്നു വെക്കാം എന്നാ ഇതു അങ്ങനെ ആണോ "നമ്മുടെ സ്വന്തം ആളു അല്ലെ ശ്രധികാതെ പറ്റുമോ ..അതും നമ്മുടെ ഗന്ധിജിടെ നെഞ്ഞത്ത്. ഗാന്ധിജിയുടെ അതമാവിനെ സന്തോഷിപ്പിക്കനാണോ അതോ കോണ്‍ഗ്രസ്‌കാരെ ആത്മാക്കള്‍ ആക്കാനാണോ എന്നറിയില്ല...എന്നാലും ഡാന്‍സ് പക്കാ ഹിറ്റ് ..നെറ്റില്‍ ആള്‍കാര്‍ മത്സരിച്ചാണ് വീഡിയോ സെര്‍ച്ച് ചെയ്യുന്നത് എവിടെ കിട്ടാന്‍??? .അധ്യതെത് രാജ്ഘട്ടില്‍ ..ഇനി ഇതു ഘട്ടില്‍ അന്നന്നു നേരത്തെ അറിഞ്ഞാല്‍ കാര്യംങ്ങള്‍ ടിക്കറ്റ് വെച്ച് നടത്താന് ചിലര്‍ക് പരിപാടി ഉണ്ട് താനും .ഈ ഒറ്റ പെര്‍ഫോര്‍മന്‍സ് കൊണ്ട് പല റിയാലിറ്റി ഷോസ്കാരും വിളിച്ചിട്ടുണ്ടന്നാണ് പുള്ളികാരിയോടു "അകന്ന" രാഷ്തൃയകാര് പറയുന്നത് .അമേരിക്കന്‍ പ്രേസിടെനടും ,റഷ്യന്‍ പ്രേസിടെന്റുമൊക്കെ ഡാന്‍സ് ചെയ്യുന്ന കാലമാനെ പിന്നെ ഇന്ത്യകാരിക്കു എന്താ ആയികുടെ ഇന്നു ചോദ്യം വരാം..അങ്ങനെ ചോദിച്ചാല്‍ ഗാന്ധിജി തന്നെ ഉത്തരം പറയേണ്ടേ വരും .ഇനി എന്നാണൂ ഇന്ത്യയില്‍ "സുഷമ നിര്‍താലയം" വരുന്നത് എന്നറിയില്ല അഡ്മിഷന്‍ കിട്ടുമോ എന്തോ....
Thursday, 9 June 2011
ആപ്പിള്‍ എ ഡേ
ആപ്പിള്‍ വേണോ ആപ്പിള്‍ .....ഈ വിളി കേട്ടാല്‍ മലയാളീസ് എപ്പോള്‍ ഒന്ന് ആലോചിക്കും .ആലോചികണം ."ഒരു ആപ്പിള്‍" ഒരു ദിവസം കൊണ്ടാണ് (ആപ്പിള്‍ എ ഡേ) ഫേമസ് ആയതു ... പശ്ചിമ ബംഗാളില് ഒരു നാനോ കാര്‍ ഫാക്ടറി കെതിരെ നാട്ടുകാര് സമരം ചെയ്തു എന്ന് നമ്മുക്ക് അറിയാം ..എന്നാല്‍ കേരത്തില്‍ നാനോ കാര്‍ ഇറങ്ങീ. ഒത്തിരി പേരും മേടികുകയും ചെയ്തു. അവസാനം കാര്‍ ഇടാന്‍ വേണ്ടീ നാട്ടുകാര് കഷട്പെട്ടു ഒരു "നാനോ" വീട് വാങ്ങിക്കാന്‍ പണം കൊടുത്തിട്ട് അവസാനം കാര്‍ വിറ്റ് ജിവിക്കെണ്ട ഗതികെടിലാണ് ...ചില ആപ്പിള്‍ മുതലീമാര്‍ ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങല്ല്‍ വരുന്നുണ്ട് എങ്കിലും പോലീസിന് ഇപ്പോഴും അവര്‍ പിടികിട്ടാതാ പുള്ളികുളാണ് ..ഇതാണ് ഇവിടുത്തെ ആളുകള്ക്ക്(പൊതു ജനത്തിന് ) പിടികീട്ടത്താതും .....കേരളത്തില്‍ ഇനിയും പല ആപ്പിള്‍ മരങ്ങളും വളരുകയും ,കായിക്കുകയും ചെയ്യും ....ഇതിന്റെ ഗുട്ടന്‍സ് തെരക്കി ഒരിടത്തും പോകേണ്ട കാര്യം ഇല്ല കാരണം നമ്മള് തന്നെ ..എവിടെ എന്ത് കണ്ടാലും ഒന്ന് എത്തി നോക്കന്ന സ്വഭാവം മനുഷന് ദൈവം തന്നതാണ് ..അത് മലയാളീസിന് ഇത്തിരി കൂടതലെന്നെന്നു മാത്രം ....ആപ്പിള്‍ മേടിക്കാന്‍ അട്വന്സു കൊടുത്തത് മാന്ന്യന്മാരയത് കൊണ്ട് അധികും ലൈവ് കരച്ചില്‍ ഷോസ് ടീവീയില്‍ കണ്ടില്ല .. അല്ലെങ്കില്‍ ടീവീയില്‍ ഒരു കരച്ചില്‍ റിയാലിറ്റി ഷോ കാണാമാരുന്നു .. കഴിഞ ഒരു മാസം മുന്‍പ് വരെ നാഴികക്ക് നാല്‍പതു വട്ടം എല്ലാ പ്രമുഖ മാധ്യമകളിലും തകര്‍ത്തു ഓടികൊണ്ടിരുന്നതാണ് ഈ ആപ്പിള്‍ പരസ്യം " അത് കണ്ടു നമ്മള്‍ കൊതി വീട്ടതുമാണ് "..എന്നിട്ട് അവസാനം പവനായി ശവമായീ ..മധ്യമെങ്ങള്‍ നിലനില്കാന്‍ പരസ്യങ്ങള്‍ കൂടിയേ തീരു പഷേ അവര്‍ അത് തരുന്ന ആളുകളെ കൂടീ അറിയണം എന്ന് മാത്രം കാരണം ആളുകളുടെ മൂറികളില്‍ ഇവരെ എത്തിതുകുന്നത് അവരാണ് ... അല്ലെങ്കില്‍ ഇനിയും കേരളത്തില്‍ പല ആപ്പിള്‍ മരങ്ങളും,ഓറഞ്ച് മരങ്ങളും പുക്കുകയും,കായിക്കുകയും അവസാനം പറിക്കാന്‍ ചെല്ലുമ്പോള്‍ മരം കാണാതെ വരികയും ചെയ്യും... ..
Tuesday, 7 June 2011
മിസ്റ്റര്‍ & മിസ്സിസ് പ്രിത്വിരാജ്
കഴിഞ ദിവസത്തെ യംഗ് സൂപ്പര്‍ സ്റ്റാര്‍ന്റെ(മിസ്റ്റര്‍ & മിസ്സിസ് പ്രിത്വിരാജ്) ഇന്റര്‍വ്യൂ കാണാന്‍ കഴിയാത്ത ദു:ക ത്തില്‍ കെബില് കാരെ കുറ്റം പറഞ്ഞു ഇരികുമ്പോലാണ് നമ്മുടെ സുഹൃത്തിന്റെ ഫോണ്‍ "നമ്മുടെ പ്രിട്വിയുടെയും വൈഫെന്റും ഇന്റര്‍വ്യൂ കലക്കിയെടാ ". അവന്‍ വളരെ സന്തോഷത്തോടെ പറഞ്ഞപ്പോള്‍ ഇത്ര മാത്രം കലക്കിയെന്നു ഞാന്‍ അറിഞ്ഞില്ലാരുന്നു ....പുള്ളിക്ക് ഒത്ത ഒരു ഭാര്യെയാണ് കിട്ടിയെതെന്നു അറിഞ്ഞത് തന്നെ വല്യ സന്തോഷം ...നമ്മുടെ സുപ്രിയ ചേച്ചിയുടെ അഭിപ്രായത്തില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരു സായ്യിപ്പെ ഒള്ളൂ "അത് നമ്മുടെ പ്രിത്വി തന്നെ" (സുപ്രിയ: കേരളത്തില്‍ ഇത്ര നല്ല ഇംഗ്ലീഷ് സംസാരിക്കുന്ന വേറെ ആരും തന്നെ ഇല്ല ). ആ പാലക്കാട്ടുകാരി കൊച്ചിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ പുള്ളികാരി മലയാളം ചാനല്‍ വെക്കുന്നത് തന്നെ പ്രിത്വിയെ കാണാന്നന്‍ മാത്രമാന്നു തോന്നു ... ബാക്കിയെല്ലാം ന്യൂസ് ചാനല്‍സ് അല്ലെ . ..എന്നാലുഉം ബ്രിടാസു ചേട്ടന്‍റെ മുമ്പില്‍ വെച്ച് അത് പറയേണ്ടരുന്നു പുള്ളിയുടെ അല്മാഭിമാനത്തില്‍ കുടിയല്ലേ ആ കൊച്ചു കൈ വെച്ചത് (മേര്ടോക്ക് സയ്യിപ്പു അന്യയാ കാശു കൊടുത്തു ഏഷ്യനെറ്റ്ലക്ക് കൊണ്ട് വന്നതാണേ....) ....ഒരു ഭാര്യെക്കു തന്റെ ഭര്‍ത്താവാണ് ഏറ്റവും വലിയവന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല പക്ഷെ കേരളത്തിലെ പ്രബുതരായ എല്ലാരും "ഇംഗ്ലീഷ് പറയാന്‍ അറിയാത്തവര്‍" എന്ന് പറയേണ്ടരുന്നു....ഈ ഇന്റര്‍വ്യൂ കണ്ട എല്ലാ നടന്മാരും നടിമാരും നാളെ മുതല്‍ സ്പോകെന്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോകാന്‍ തിരുമാനിചൂ എന്നാണ് അറിയാന്‍ കഴിഞ്ഞത് ..അതിന്‍റെ ചിലവ് "അമ്മ" വഹിക്കുമെന്ന് കേട്ടു ...പിന്നെ നമ്മുടെ സുപ്രിയ ചേച്ചി എല്ലാര്ക്കും " പ്രിയയായി" എന്നറിഞ്ഞതില്‍ സന്തോഷം. ."സലാം മുംബൈ "
ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ ഒരു സുഖമാണ് ..... ....അത് ഒരു തീരത്ത് ഒറ്റക്കിരുന്നനെകില്‍ പ്രേതെകിച്ചു ...
അത് ചിലപ്പ്പോള്‍ കടലിലെ ഒരു തിര പോലെ കരയിലെക് ആരതു .. ആരത് വന്ന്...
പിന്നെ നേര്‍ത് ..നേര്‍ത് ഇല്ലാതാകുന്നു ....
അല്ലെങ്കില്‍ മനസിനെ കരയെ പോലെ പ്രെശൂബതമാക്കുന്നു ....
കടലിന്റെ അടിത്തട്ടില്‍ ഉറങ്ങി കിട്ക്കുന്ന തിരകളെ ..തഴുകി ഓണര്‍ത്താന്‍
കാറ്റിന് കഴിയും പോലെ ....ഓര്‍മ്മകള്‍ മനസിനെ തഴുകി ഉണര്‍ത്തുന്നു ....
കാറ്റിന്റെ കൈകളില്‍ ചാഞ്ചാടി വരുന്ന തിരകള്‍ കരയോട് മന്തൃകുന്നത് ...
നിന്നെ ഞാന്‍ മറന്നിട്ടില്ല ...എന്നനീനു എനിക്ക് തോന്നി ...
അത് പോലെ മനസിനോട് ഓര്‍മ്മകള്‍ ..പറയുന്നത് ..
നിന്നെ ഞാന്‍ മരകില്ല ....എന്ന് തന്നെയാണ്...
ഓര്മകള്‍ ഒരിക്കലും മരിക്കില്ല .....നമ്മള്‍ മരിച്ചാലും ......
അത് കൊണ്ട് ഓര്‍ക്കുക വല്ലപ്പോഴും .......വെറുതേ ...
അത് ചിലപ്പ്പോള്‍ കടലിലെ ഒരു തിര പോലെ കരയിലെക് ആരതു .. ആരത് വന്ന്...
പിന്നെ നേര്‍ത് ..നേര്‍ത് ഇല്ലാതാകുന്നു ....
അല്ലെങ്കില്‍ മനസിനെ കരയെ പോലെ പ്രെശൂബതമാക്കുന്നു ....
കടലിന്റെ അടിത്തട്ടില്‍ ഉറങ്ങി കിട്ക്കുന്ന തിരകളെ ..തഴുകി ഓണര്‍ത്താന്‍
കാറ്റിന് കഴിയും പോലെ ....ഓര്‍മ്മകള്‍ മനസിനെ തഴുകി ഉണര്‍ത്തുന്നു ....
കാറ്റിന്റെ കൈകളില്‍ ചാഞ്ചാടി വരുന്ന തിരകള്‍ കരയോട് മന്തൃകുന്നത് ...
നിന്നെ ഞാന്‍ മറന്നിട്ടില്ല ...എന്നനീനു എനിക്ക് തോന്നി ...
അത് പോലെ മനസിനോട് ഓര്‍മ്മകള്‍ ..പറയുന്നത് ..
നിന്നെ ഞാന്‍ മരകില്ല ....എന്ന് തന്നെയാണ്...
ഓര്മകള്‍ ഒരിക്കലും മരിക്കില്ല .....നമ്മള്‍ മരിച്ചാലും ......
അത് കൊണ്ട് ഓര്‍ക്കുക വല്ലപ്പോഴും .......വെറുതേ ...
മിസ്കാള്‍
ഇന്നതെ കാലത്ത് മിസ്കാള്‍ എന്നാല്‍ അത് വെറും കാള്‍ അല്ല ..അത് ഒരു ഒന്ന് ഒന്നര സാധനം ആണ് .... പലതീടെന്റും തുടകവും ഓടുക്ക്വും ...പണ്ട് റോങ്ങ് നമ്പര്‍ എന്ന ഓമന പേരില്‍ അറിയപെട്ടിരുന്ന സാധനം എപ്പോള്‍ മിസ്കാള്‍ എന്ന വിളിപെരില്‍ എന്നരിയപെടുന്നു ..ഇവന്‍ കേല്കുന്നത് പോല്‍ അത്ര പാവമല്ല ..മംമുട്ട്യുടെ സ്റ്റൈലില്‍ പറഞ്ഞാല്‍ "എവന്‍ പുലിയാണ് കേട്ടോ ". വില്ലനും നായകനും ഒക്കെ അന്ന് കക്ഷി...പ്രേധെകിച്ചു നല്ല സുന്ദരികളായ തരുണിമണികളുടെ ജീവിതത്തില്‍ .ഒരൂ പത്തു പൈസ ബാലെന്‍സ് ഉണ്ടങ്കില്‍ എതൂ ചെവി കേള്കതവനും മിസ്കാള്‍ അടിക്കാം എന്ന വമ്പന്‍ ഓഫര്‍ എല്ലാ മൊബൈല്‍ ധാതാകാലും കൊടുത്തിരിക്കുന്നു......അത് കൊണ്ട് മിസ്കാള്‍ അടിക്കുമ്പോള്‍ ...അടി കിട്ടാതെ നോക്കുക....
Subscribe to:
Posts (Atom)

