"മാധ്യമ സിണ്ടിക്കേറ്റ്" എന്ന് കുറെ നാളായി കേള്‍ക്കുന്നു ....ഇതു ഉണ്ടോ എന്ന് ആളുകള്‍ക്ക് സംശയം നല്ലതുപോലെ ഉണ്ട് താനും .... മാധ്യമങ്ങളുടെ ചില ഇരട്ടത്താപ്പ് കാണുമ്പോള്‍ ഈ സാധനം ഉണ്ട് എന്ന് തന്നെ വിശേസിക്ക്കാം .....റിപുബ്ലിക് ഡേ മറക്കുകയും,പീഡന വാര്‍ത്തകള്‍ ഫ്രന്റ് പേജില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ഇവരുടെ പോക്ക് അതാണ് സുചിപ്പിക്കുന്നത് ....
നമ്മുടെ ഇന്ത്യയിലെ പാവം നേഴ്സ്മാര്‍ കഷ്ട്ടപെട്ടു പണിയെടുത്തിട്ടു കൂലി ചോദിക്കുമ്പോള്‍ അതിനെതിരെ മുഖം തിരിക്കുന്ന മാനജെമെന്റുകള്‍ക്ക് ഉത്താശ ചെയ്യുന്ന നിലപാടാണ് മിക്ക മാധ്യമകളും ചെയ്തു കൊണ്ടിരിക്കുന്നത്.. സാമുഹിക പ്രബുതധയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്ക് തീരെ താല്പര്യമില്ലാത്ത രിതീ.. ഐശ്വര്യാറായിയുടെ കൊച്ചു അണു...പെണ്ണോ എന്ന് മത്സരം നടത്തീ വിജയികള്‍ക്ക് ട്രോഫിയും ഫലകവും കൊടുക്കാന്‍ മത്സരിക്കുന്ന മാധ്യമ രിതീയാണ് ഇന്നുള്ളത് ...പാവപ്പെട്ടവന് വിവരങ്ങള്‍ അറിയാന്‍ ഇന്നും അവര്‍ ആശ്രയിക്കുന്നത് നമ്മുടെ സാധാ മാധ്യമങ്ങളെ ആണ്.... അത് അവര്‍ മനസിലാക്കനനം .....ഏതു സ്ഥാപനം നടത്തികൊണ്ട് പോകാനും പണം വേണം, എന്നും പറഞ്ഞു പണത്തിനു വേണ്ടീ മാത്രം നടത്തേണ്ട ഒന്നല്ല മാധ്യമ പ്രവര്‍ത്തനം ...ഈ രംഗത്തെ കിടമത്സരം വല്ലാതെ കൂടിയിട്ടുണ്ട് ....കുത്തക മുതല്ളിമാര്‍ കാശുമായീ ഇറങ്ങിയിട്ടുന്ടുമുണ്ട് .....അവര്‍ക്ക് നമ്മുടെ നാടിനോട് ഒരു കൂറ് പോയിട്ട് ...കിട്ടുന്ന്ന കാശിന്റെ നന്ദി പോലും ഇല്ല ....നമ്മുടെ ഗവര്‍ന്മെന്റുകള്‍ക്ക് മാത്രമെ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു ....പഷേ അതും അഴിമതിയുടെ പുതിയ മാര്‍ഗമായീ മാറരുത് .....
പത്ര താളുകള്‍ പീഡന കഥകള്‍ക്കും ..അപകട വാര്‍ത്തകള്‍ക്കുമായ് മാറ്റി വൈക്കുനത് ഇനിയെങ്കിലും നിര്‍ത്തണം ..... നല്ല വാര്‍ത്തകള്‍ സംപ്ലിമെന്റുകളില്‍ ഒതുങ്ങുകയാണ് .....അതിലുടെ അവര്‍ നമ്മളെ ആണ് ഒതുക്കുന്നത് ....നമ്മളാണ് ഒതുങ്ങീ പോകുന്നത് .... .........
*********നമ്മുടെ നാട്ടിലെ നല്ലവരായ നേഴ്സ്മാര്‍ക്കയീ സര്കാര്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക് കിട്ടും****************************

No comments:
Post a Comment