മുല്ല പെരിയാര്‍:ഞാണില്‍ മേല്‍ കളി
എവിടെ നമ്മുക്ക് വേണ്ടത് വൈകാരികമായ ഒരു പ്രവര്‍ത്തനം അല്ല നേരെ മരിച്ചു അറിയിക്കേണ്ടവരെ കാര്യങ്ങള്‍ അറിയിച്ചു കൊണ്ടുള്ള ഒരു രിതി അന്ന്....അതിനു നമ്മുടെ മന്ദ്രിമാരും ...കേന്ദ്ര മത്രിമാരും ,മാധ്യമങ്ങളും, ജനങ്ങളും ഒരുമിച്ചു പ്രവര്ത്തികണം ....ദേശിയ തലത്തില്‍ ഇതു ഒരു ഇഷ്യൂ ആക്കി നമ്മള്‍ ഉയര്‍ത്തണം ....അല്ലാതെ ഇവിടെ കിടന്നു തൊണ്ട കീറി വിളിച്ചിട്ട് ഒരു കാര്യവും നടക്കില്ല ...
ബാനെര്‍ എഴുതി ഒട്ടിച്ചാലോ .... അല്ലെങ്കില്‍ ... സുപ്രിം കോര്‍ട്ടില്‍ കെസുണ്ടന്നു പറഞ്ഞാലോ ...... ........ പോട്ടെണ്ട ഡാം പോട്ടത്തിരികില്ല...അത് സമയത്ത് തന്നെ പൊട്ടും............
*നോട്ട്: വൈകോ എന്ന് കേട്ടിടുണ്ടാകുമല്ലോ ....ആ പരമ രാഷ്ട്രിയം കളിക്കുന്ന അവനെ ചെയ്യേണ്ടത് മുല്ല പെരിയാര്‍ ഡാമിന്റെ ഓട്ട അടക്കാനാണ് .....

No comments:
Post a Comment